അഗസ്ത്യകൂടത്തിലെ ആദിവാസികള്‍
(സാമൂഹ്യ-പാരിസ്ഥിതിക പഠനം)
കെ.ആര്‍.അജയന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2022
കേരളത്തിലെ ഗിരിജന വിഭാഗങങളില്‍ പ്രബലമായ കാണിക്കാരെ സംബന്ധിച്ച സാമൂഹിക-രാഷ്ട്രീയ-പാരിസ്ഥിതിക പഠനമാണിത്. പശ്ചിമഘട്ടത്തിന്റെ തെക്ക് ആരുവാമുടി മുതല്‍ ആര്യങ്കാവ് വരെയുള്ള കേരളത്തിന്റെ ജൈവ വൈവിധ്യ മേഖലയായ അഗസ്ത്യകൂടത്തെ അടുത്തറിയാന്‍ സഹായിക്കുന്ന കൃതിയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അജയന്റെത്.
Leave a Reply