അനന്തപുരി മുതല്‍ അലക്സാന്‍ഡ്രിയ വരെ
(യാത്രാവിവരണം)
ഷിബു ആറാലുംമൂട്
നൈല്‍തടത്തിലൂടെ ഷിബു ആറാലുംമൂട് നടത്തിയ യാത്രയുടെ വിവരണം. കാഴ്ചകളും അനുഭവങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര ഇങ്ങനെ എഴുതുന്നു: ” യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും പിന്നില്‍ വരുന്നവര്‍ക്ക് പ്രചോദനമാവും വിധം പകര്‍ന്നുകൊടുക്കുമ്പോഴാണ് ഒരു സഞ്ചാരിയുടെ ദൗത്യം സാര്‍ഥകമാവുന്നത്. ഇക്കാര്യത്തില്‍ ശ്രീ.ഷിബു ആറാലുംമൂട് വിജയിച്ചിരിക്കുന്നു.”
Leave a Reply