അന്വേഷണം
(ഭാഷാശാസ്ത്രം)
എന്‍.ആര്.ഗോപിനാഥപിള്ള
സാ.പ്ര.സ.സംഘം 1974
എന്‍.ആര് ഗോപിനാഥപിള്ളയുടെ കൃതിയാണിത്. ഉള്ളടക്കം: മലയാളം-ഭാഷാശാസ്ത്രപരമായ ഒരു ചര്‍ച്ച, മലയാളത്തെപ്പറ്റി രണ്ടു തെറ്റിദ്ധാരണകള്‍, മലയാളവും സംസ്കൃതവും, ചെന്തമിഴും കൊടുന്തമിഴും, കേരളവും ചേരളവും, തീയ്യനും ഈഴവനും, പുരുഷഭേദനിരാസം, ലീലാതിലകവും അപാമരഭാഷയും, ബാസ്കും പൂര്‍വദ്രാവിഡവും, മകയിരവും തിരുവാതിരയും.
Leave a Reply