(ഭാഷാശാസ്ത്രം)
ഡോ.കെ.ഗോദവര്‍മ്മ
കേരള സര്‍വകലാശാല 1971
ഭാഷാശാസ്ത്രകാരനായ ഡോ.കെ.ഗോദവര്‍മ്മ രചിച്ച കൃതിയാണിത്. ഭാഷോല്‍പത്തി, വിഭജനം, ഭാഷാ ഗോത്രങ്ങള്‍, ദ്രാവിഡഭാഷകള്‍ എന്നിവയെപ്പറ്റി നിഷ്‌കൃഷ്ടമായി പ്രതിപാദിക്കുന്നു. ഒന്നാം പതിപ്പ് 1951ല്‍ പുറത്തിറങ്ങി.