ഇസ്ലാമിക വിജ്ഞാന കോശം
(14 വാല്യങ്ങള്‍)
വിവിധ ലേഖകര്‍
ഐ.പി.എച്ച് ബുക്സ് 2022
ഇസ്ലാമിനെയും മുസ്ലിങ്ങളെയുംകുറിച്ച് പഠിക്കാന്‍ മലയാള ഭാഷയില്‍ ലഭ്യമായ എറ്റവും ആധികാരികവും സത്യസന്ധവുമായ റഫറന്‍സ് ഗ്രന്ഥമാണിത്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് സ്വത്വബോധവും ചരിത്രാവബോധവും പകര്ന്നുനല്കുന്ന മികച്ച പഠനസഹായി. മലയാളത്തിലെ വിജ്ഞാനകോശമെന്ന നിലയില്‍ കേരളത്തിന് പ്രാധാന്യം നല്കുന്നു. അറിവിന്റെ അക്ഷയഖനിയാണിത്.
ഒന്നാം വോള്യത്തിലെ ഉള്ളടക്കം
അക്ബര്‍, അഖബഃ ഉടമ്പടി, അഖീദഃ, അഖ്ല്, അഖ്ലാഖ്, അജ്മീര്‍, അടിമ സമ്പ്രദായം, അതാതുര്‍ക്, അദബുല്‍ മഹ്ജര്‍, അദ്ല്, അനന്തരാവകാശ നിയമങ്ങള്‍, അന്തമാന്‍, അന്ദലുസ്, അഫ്ഗാനി, ജമാലുദ്ദീന്‍, അഫ്ഗാനിസ്താന്, അഫ്ഗാന് ജിഹാദ്, അബുല്‍അഅ്ലാ മൗദൂദി, അബുല്‍കലാം ആസാദ്, അബുല്ഹസന് അലി നദ്വി, അബൂദബി, അബൂബക്ര്! സ്വിദ്ദീഖ്, അബൂഹനീഫഃ, ഇമാം, അബൂഹുറയ്റഃ, അബ്ദുന്നാസ്വിര്‍, ജമാല്‍
രണ്ടാം വോള്യത്തിലെ ഉള്ളടക്കം
അബ്ദുല്‍ ഖാദിര്‍ അല്‍ജസാഇരി, അബ്ദുല്‍ ഖാദിര്‍ അല്‍ജീലാനി, അബ്ദുല്‍ ഖാദിര്‍ മൌലവി, വക്കം, അബ്ദുല്‍ഗഫ്ഫാര്‍ ഖാന്, അബ്ദുല്ലാ മൌലവി, കെ.സി., അബ്ദുല്ലാ യൂസുഫ് അലി, അബ്ദുസ്സത്താര്‍ ഐദി, അബ്ബാസികള്‍, അമേരിക്കന്‍ മുസ്ലിംകള്, അയോധ്യ, അറബികള്‍, അറബിക് കോളേജുകള്‍, അറബി മലയാളം, അറബി സാഹിത്യം, അറൂദ്, അറേബ്യ, അര്ദ്അര്ബകാന്, നജ്മുദ്ദീന്, അലക്സാണ്ട്രിയാ ലൈബ്രറി, അലാമാതുല് ഖിയാമഃ, അലി ഇബ്നു അബീത്വാലിബ്, അലി ശരീഅതി, ഡോ., അലീഗഢ് സര്‍വകലാശാല, അല്‍ജീരിയ, അല്ഫുലൈലഃ വലൈലഃ, അല്ലാഹു
മൂന്നാം വോള്യത്തിലെ ഉള്ളടക്കം
അവധ്, അവയവ മാറ്റം, അവാമിലീഗ്, അശ്അരിയ്യഃ, അസം, അസ്ത്വുര്‍ലാബ്, അസ്ബാബുന്നുസൂല്‍, അസ്മാഉര്‍രിജാല്‍, അസ്മാഉല്‍ ഹുസ്നാ, അസ്മാഉ വത്ത്വല്‍സമാത്, അസ്വ്ഹാബു ബദ്ര്!, അസ്വ്ഹാബുല്‍ കഹ്ഫ്, അസ്ഹര്‍, ജാമിഅ്, അഹ്മദ് ഖാന്, സര് സയ്യിദ്, അഹ്മദ് ദീദാത്ത്, അഹ്മദ് രിദാ ഖാന് ബറേല്‍വി, അഹ്മദ് ശഹീദ്, സയ്യിദ്, അഹ്മദ് സര്‍ഹിന്ദി, ശൈഖ്, അഹ്മദ് ഇബ്നു ഹന്ബല്, അഹ്ലുസ്സുന്നതി വല്‍ജമാഅഃ, അഹ്ലെ ഹദീഥ്, ആഇശഃ ബിന്തു അബീബക്ര്!, ആഖിറഃ, ആഗ്ര, ആണ്ടുനേര്‍ച്ച, ആദ്, ആദംനബി, ആദര്‍ബൈജാന്‍, ആന്ധ്രാപ്രദേശ്, ആഫ്രിക്ക, ആയതുല്‍ കുര്‍സി, ആലപ്പുഴ, ആലി മുസ്ലിയാര്, ആലുവ, ആസ്ട്രേലിയന്‍ മുസ്ലിംകള്, ആസ്വഫീ ഭരണകൂടം
നാലാം വോള്യത്തിലെ ഉള്ളടക്കം
ഇഅ്ജാസുല്‍ ഖുര്‍ആന്‍, ഇഖാമതുദ്ദീന്‍, ഇഖ്ബാല്‍, അല്ലാമഃ മുഹമ്മദ്, ഇഖ്ലാസ്വ്, ഇഖ്വാനുല്‍ മുസ്ലിമൂന്, ഇഖ്വാനുസ്സ്വഫാ, ഇജ്തിമാഅ്, ഇജ്തിഹാദ്, ഇജ്മാഅ്, ഇത്വാഅഃ, ഇഥ്നാ അശരിയ്യഃ, ഇദ്ദഃ, ഇദ്രീസ് നബി, ഇന്തിഫാദഃ, ഇന്തോനേഷ്യ, ഇന്ത്യ, ഇന്‍ഷൂറന്‍സ്, ഇബാദത്, ഇബാദികള്‍, ഇബ്നു അറബി, ഇബ്നു ഇസ്ഹാഖ്, ഇബ്നു കഥീര്‍, ഇബ്നു ഖല്ദൂന്, ഇബ്നു തൈമിയ്യ
അഞ്ചാം വോള്യത്തിലെ ഉള്ളടക്കം
ഇബ്നു സീനാ, ഇബ്നു ഹസ്മ്, ഇബ്റാഹീം നബി, ഇംറുഉല്‍ ഖൈസ്, ഇറാഖ്, ഇറാന്, ഇറാന് വിപ്ളവം, ഇല്‍മുന്നഫ്സ്, ഇല്‍മുല്‍ കലാം, ഇല്യാസ്, മൌലാനാ, ഇശല്‍, ഇസ്തിഗാഥഃ, ഇസ്മാഈല്‍ ഷാ ശഹീദ്, ഇസ്റാഈല്‍, ഇസ്റാഈലിയ്യാത്, ഇസ്റാഉം മിഅ്റാജും, ഇസ്ലാം, ഇസ്ലാമിക കല, ഇസ്ലാമിക ചരിത്രം, ഇസ്ലാമിക നവോത്ഥാനം, ഇസ്ലാമിക നാഗരികത, ഇസ്ലാമിക പ്രബോധനം, ഇസ്ലാമിക രാഷ്ട്രം, ഇസ്ലാമിക സാഹിത്യം
ആറാം വോള്യത്തിലെ ഉള്ളടക്കം
ഇസ്ലാമിക് മോഡേണിസം, ഇസ്ലാമി ഛാത്രാ ശിബ്ര്!, ഇസ്ലാമി ജംഇയ്യതെ ത്വലബ, ഇസ്വ്ഫഹാന്‍, ഇസ്വ്ലാഹി പ്രസ്ഥാനം, ഇസ്സുദ്ദീന്‍ ഖസ്സാം ഗ്രൂപ്പ്, ഇസ്സുദ്ദീന്‍ മൌലവി, ഇസ്ഹാഖ് നബി, ഇസ്ഹാഖ് അലി മൌലവി, ഇഹ്തിസാബ്, ഇഹ്യാഉ ഉലൂമിദ്ദീന്‍, ഇഹ്സാന്‍, ഈജിപ്ത്, ഈത്തപ്പന, ഈമാന്‍, ഈലാഅ്, ഈല്ഖാനികള്, ഈസാ നബി, ഉക്രൈന്, ഉണ്ണിമൂസാ മൂപ്പന്, ഉത്തര്‍പ്രദേശ്, ഉഥ്മാന്, ഉഥ്മാന് ഇബ്നു അഫ്ഫാന്‍, ഉഥ്മാനികള്‍, ഉബൈദ്. ടി, ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്, ഉമര്‍ ഇബ്നുല്‍ ഖത്ത്വാബ്, ഉമര്‍ ഖയ്യാം, ഉമര്‍ ഖാദി വെളിയങ്കോട്, ഉമര്‍ തിലിംസാനി, ഉമര്‍ മുഖ്താര്‍, ഉമവികള്‍, ഉമ്മത്, ഉമ്മഹാതുല്‍ മുഅ്മിനീന്‍, ഉംറഃ, ഉര്‍ദു ഭാഷയും സാഹിത്യവും
എഴാം വോള്യത്തിലെ ഉള്ളടക്കം
ഉലൂമുല്‍ ഖുര്‍ആന്‍, ഉലൂമുല്‍ ഹദീഥ്, ഉസാമഃ ഇബ്നു ലാദിന്, ഉസ്ബകിസ്താന്‍, ഉസ്വൂലുല്‍ ഫിഖ്ഹ്, ഉഹുദ് യുദ്ധം, എഡ്വേര്‍ഡ് സഈദ്, ഏഷ്യ, ഒപെക്, ഒപ്പന, ഒമാന്‍, ഓറിയന്റലിസം, ഔറന്ഗസീബ് ആലംഗീര്‍, ഔലിയാഅ്, കഅ്ബഃ, കച്ചവടം, കടം, കണ്ണൂര്‍, കമ്യൂണിസം, കറാമത്, കര്‍ബലാ സംഭവം, കര്മശാസ്ത്രഭിന്നതകള്, കശ്മീര്‍, കസാഖിസ്താന്‍, കാഫിര്‍, കാബൂള്‍
എട്ടാം വോള്യത്തിലെ ഉള്ളടക്കം
കിബ്ര്!, കുഞ്ഞഹ്മദ് ഹാജി, കുഞ്ഞായിന്‍ മുസ്ലിയാര്, കുഞ്ഞാലി മരക്കാര്‍, കുടുംബാസൂത്രണം, കുരിശുയുദ്ധങ്ങള്‍, കുറ്റ കൃത്യം, കുറ്റിച്ചിറ, കുറ്റ്യാടി, കുവൈത്, കെനിയന്‍ മുസ്ലിംകള്, കേയിമാര്, കേരള നദ്വതുല് മുജാഹിദീന്‍, കേരളം, കേരള മുസ്ലിം ഐക്യസംഘം, കൈറോ, കൊടുങ്ങല്ലൂര്‍, കൊര്‍ദോവ, കൊലപാതകം, കൊളംബോ, കോയമാര്, കോല്‍ക്കളി
ഒമ്പതാം വോള്യത്തിലെ ഉള്ളടക്കം
കോഴിക്കോട്, ക്രിമിനല്‍ നിയമം, ക്രിസ്തുമതം, ക്ളോണിംഗ്, ഖത്വ്മുന്നുബുവ്വത്, ഖത്വര്‍, ഖദ്ര്!, ഖദീജഃ ബിന്തു ഖുവൈലിദ്, ഖദ്ദാഫി, മുഅമ്മര്‍, ഖന്ദഖ് യുദ്ധം, ഖബ്റാരാധന, ഖലീഫഃ, ഖല്ഖുല് ഖുര്‍ആന്‍, ഖല്‍ജികള്‍, ഖല്‍ബ്, ഖാദി മുഹമ്മദ്, ഖാദിസിയ്യഃ യുദ്ധം, ഖാന്, ഖാലിദ് മിശ്അല്‍, ഖാലിദ് ഇബ്നുല്‍ വലീദ്, ഖിബ്ത്വികള്‍, ഖിബ്ലഃ, ഖിയാമത്, ഖിലാഫത്
പത്താം വോള്യത്തിലെ ഉള്ളടക്കം
ഖിസ്വാസ്വ്, ഖുത്വ്ബഃ പരിഭാഷ, ഖുത്വ്ബ് മിനാര്‍, ഖുത്വ്ബ് ഷാഹികള്‍, ഖുദ്സ്, ഖുനൂത്, ഖുബ്ബതുസ്സഖ്വ്റ, ഖുമൈനി, ഇമാം, ഖുര്‍ആന്‍, ഖുറാഫാത്, ഖുര്‍ശിദ് അഹ്മദ്, പ്രോഫ., ഖൈബര്‍, ഖ്വാജാ, മുഈനുദ്ദീന് ചിശ്തി, ഗണിതശാസ്ത്രം, ഗര്‍ഭച്ഛിദ്രം, ഗസ്നവികള്‍, ഗസ്സാലി, ഗള്‍ഫ് യുദ്ധം, ഗാലിബ്, മീര്‍സാ, ഗുജറാത്, ഗുജറാത് കലാപം, ഗുഹാവാസികള്‍, ഗൂറികള്, ഗോളശാസ്ത്രം, ഗ്രഹണം, ഗ്രാനഡ, ഗ്ളോബലൈസേഷന്, ഘാന
പതിനൊന്നാം വോള്യത്തിലെ ഉള്ളടക്കം
പ്രധാന ശീര്‍ഷകങ്ങള്‍ ജമാഅതെ ഇസ്ലാമി (ഇന്ത്യ, പാകിസ്താന്, ജമ്മു കശ്മീര്‍, ബംഗ്ളാദേശ്, ശ്രീലങ്ക), ജമാഅതു അന്‍സ്വാരിസ്സുന്നഃ അല്‍മുഹമ്മദിയ്യഃ, ജമാഅതുത്തക്ഫീരി വല്‍ഹിജ്റ, ജംഇയ്യതുല്‍ ഉലമായെ ഇസ്ലാം, ജംഇയ്യതുല്‍ ഉലമായെ പാകിസ്താന്, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, ജസ്റിസ് പാര്‍ട്ടി(തുര്‍കി), ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി(തുര്‍കി), അല്‍ജാമിഅ അല്‍ഇസ്ലാമിയ്യ മദീന, ജാമിഅ ദാറുസ്സലാം ഉമറാബാദ്,ജാമിഅ സലഫിയ്യഃ ബനാറസ്, ജാമിഅതുല്‍ ഫലാഹ് അഅ്ളംഗഢ്, ജാമിഅ മില്ലിയ്യഃ ദല്‍ഹി, ജാമിഅ ഹംദര്‍ദ് ദല്‍ഹി, ജാമിഅതുസ്സൈഫിയ്യഃ മുംബൈ, അല്‍ ജാമിഅ അല്‍ഇസ്ലാമിയ്യ ശാന്തപുരം, ജാമിഅ സലഫിയ്യഃ പുളിക്കല്‍, ജാമിഅ നദ്വിയ്യ എടവണ്ണ, ജാമിഅ നൂരിയ്യഃ പട്ടിക്കാട്, ജാമിഅ സഅദിയ്യഃ ദേളി, ചങ്ങനാശ്ശേരി, ചടയമംഗലം, ചന്തിരൂര്‍, ചാലിയം, ചാവക്കാട്, ചിന്നക്കട, ചിറയിന്‍കീഴ്, ചൂള്ളിമാനൂര്‍, ചെമനാട്, ചെറുവാടി, ചേന്ദമംഗല്ലൂര്‍, ചേറൂര്,ചേരമാന്‍ പറമ്പ്, ചേറ്റുവ, ചൊക്ളി, ചെന്നൈ, ജമ്മു, ജബല്‍പൂര്‍, ജംഷഡ്പൂര്‍, ചാര്‍മിനാര്‍, ചെങ്കോട്ട, ചേരമാന്‍ മസ്ജിദ്, ചെച്നിയ, ചൈന, ജര്‍മനി, ജമൈക്ക. ചെങ്കീസ്ഖാനികള്, അല്‍ജാമിഉസ്സ്വഹീഹ്(ബുഖാരി, മുസ്ലിം), ജാമിഉത്തിര്‍മിദി, ജാമിഉല്‍ ബയാന്‍ ഫീ തഅ്്വീലില് ഖുര്‍ആന്‍(ത്വബരി), ജവാഹിറുല്‍ ഖുര്‍ആന്‍, അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ജലാലൈനി, ജംഉല്‍ ജവാമിഅ്, ജഅ്ഫറുബ്നു അബീത്വാലിബ്, ജഅ്ഫറുസ്സ്വാദിഖ് ഇമാം, ജഹാന്ഗീര്, ജലാലുദ്ദീന്‍ ഖല്‍ജി, ജലാലുദ്ദീന്‍ റൂമി, ചേരമാന്‍ പെരുമാള്‍, ചാന്ദ് പാഷ, ജമീല്‍ എസ്.എ, ചേകനൂര്‍ മൌലവി, ചൌധരി നിയാസ് അലി, ചൌധരി റഹ്മത് അലി, ജാവേദ് ഇഖ്ബാല്‍, ജഹാനാറാ ബിഗം, ചന്ദ്ര മുളഫ്ഫര്‍. ജര്മൈന് ജാക്സണ്, ജബ്ബാര്‍ പട്ടേല്‍, ചായം തേക്കല്‍, ചാരവൃത്തി, ചികിത്സ, ജദ്ദ്, ജനാബത്, ജഹ്ര്, ജാഇസ്, ചൂതാട്ടം, ജംറഃ, ജാര സന്തതി, ജമാഅത് നമസ്കാരം, ജംഅ്. അല്‍ജമാഅഃ, അല്‍ജാമിഅഃ, ജനാധിപത്യം, ജാതി, ജാഹിലിയ്യത്
പന്ത്രണ്ടാം വോള്യത്തിലെ ഉള്ളടക്കം
ജിദ്ദഃ, ജിന്ന്, ജിസ്യഃ, ജിഹാദ്, ജീവന്, ജീവനാംശം, ജൂതമതം,ജോര്‍ദാന്‍, ടിപ്പുസുല്‍ത്വാന്‍, തഅ്വീല്, തഖ്ലീദ്, തജ്ദീദ്, തത്ത്വചിന്ത, തഫ്സീര്‍, തബര്‍റുക്, തബ്ലീഗി, ജമാഅത്, തമിഴ്നാട്, തര്‍ജമഃ, തര്ബിയത്, തലശ്ശേരി, തസ്കിയത്, തസ്വവ്വുഫ്, തളങ്കര, തളിപ്പറമ്പ്
പതിമൂന്നാം വോള്യത്തിലെ ഉള്ളടക്കംതാജികിസ്താന്, താജികുകള്‍, താജുദ്ദീന് അബ്ദുയ്യറഹീം, താജുണ്‍ അറൂസ്, താജുണ്‍ മസാജിദ്, താജ് പി.എം., താജ്മഹണ്‍, താതാരികള്‍, താബിഈ, തായ്ലന്റ മുസ്ലിംകള്, തായ്വാന് മുസ്ലിംകള്, താരിഖ് ഇബ്നുസിയാദ്, താരീഖ്, താരീഖുസ്ഥ്വബരി, താരീഖു ദിമശ്ഖ്, താരീഖു ബഗ്ദാദ്, താരീഖുണ് ഇസ്ലാം, താരീഖെ ഇസ്ലാം, തിഫിലിസ്, തിബത് മുസ്ലിംകള്, തിമായ്യപൂരികള്,തിമൂയ്യ, തിമൂരികള്‍, തിരുവനന്തപുരം, തിരുവിതാംകൂര്‍, തിരുശേഷിപ്പ്, തിറാഹാ, തീവ്രവാദം, തുഗ്ലഖുകള്‍, തുനീഷ്യ, തുയ്യകി, തുയ്യകികള്, തുയ്യകുമാനികള്, തുസ്കെ ജഹാന്‍ഗീരി, തുസ്കെ ബാബരി, തുഹ്ഫതുണ് അഹ്വദി, തുഹ്ഫതുണ് മുജാഹിദീന്‍, തുഹ്ഫതുണ് വയ്യദിള്, തൗറാത്, തൃശൂയ്യ, തെലുന്നാന, തെഹ്റാന്, തേനീണ്ണ, തൊഴിണ്, തൗബ, തൗറാത്, തൗഹീദ്, ത്രിയേകത്വം, ത്വബഖാതുണ് കുബ്റാ, ത്വബഖാതുബ്ലാഫിഇയ്യ, ത്വബഖാതുബ്ലുഅറാഅ്, ത്വാഹിരികള്
Leave a Reply