ഇ.വി കൃതികള്‍
(ഗദ്യസമാഹാരം)
ഇ.വി.കൃഷ്ണപിള്ള
കോട്ടയം ഡി.സി 1978
ഇ.വി കൃഷ്ണപിള്ളയുടെ കൃതികളെല്ലാം മൂന്ന് വാല്യങ്ങളായി സമാഹരിച്ചിരിക്കുന്നു. എം.എസ്.ചന്ദ്രശേഖര വാരിയര്‍ പ്രസാധനം ചെയ്തത്. വാല്യം ഒന്നില്‍ ഹാസ്യകൃതികളും ആത്മകഥയുമാണുള്ളത്. രണ്ടാം വാല്യത്തില്‍ നാടകങ്ങളും പ്രഹസനങ്ങളും. മൂന്നാം വാല്യത്തില്‍ കഥകളും പ്രബന്ധങ്ങളുമാണുള്ളത്.
Leave a Reply