(ഗദ്യസമാഹാരം)
കാമ്പിശ്ശേരി കരുണാകരന്‍
തിരു.പ്രഭാതം 1980
കാമ്പിശേരി കരുണാകരന്റെ ഗദ്യകൃതികളുടെ സമ്പൂര്‍ണ സമാഹാരമാണിത്. പുതുപ്പള്ളി രാഘവന്‍ പ്രസാധനം ചെയ്തത്. സി.അച്യുതമേനോന്റെ അവതാരിക.