ഉന്മീലനം
(ഉപന്യാസങ്ങള്‍)
വി.എസ്.ശര്‍മ്മ
കോഴിക്കോട് പി.കെ ബ്രദേഴ്സ് 1972
വിവിധ ലേഖനങ്ങളുടെ സമാഹാരമാണിത്. കാളിദാസ കൃതികളിലൂടെ, സ്ത്രീകളും വിവാഹവും കാളിദാസകൃതികളില്‍, കാളിദാസനും സംഗീതവും, ബാലാമണി അമ്മയുടെ കവിത-രൂപശില്പം, മലയാള ചെറുകഥയെപ്പറ്റി ചില ചിന്തകള്‍, മലയാള നാടകവേദി-സ്വാതന്ത്ര്യത്തിനുപിമ്പ്, ഭാരതത്തിലെ സംഗീതപാരമ്പര്യം, രീതി, പദ്ധതി, മലയാള വ്യാകരണകര്ത്താക്കള്, രണ്ടു ജ്ഞാനതപസ്വികള് എന്നീ ലേഖനങ്ങള്‍.
Leave a Reply