(ഉപന്യാസങ്ങള്‍)
സി.പി.ശ്രീധരന്‍
എന്‍.ബി.എസ് 1971

പത്രാധിപരും ഗ്രന്ഥകാരനുമായ സി.പി.ശ്രീധരന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കം: ആദികവിയുടെ ജീവിതം, വാല്മീകിയുടെ ശില്പം, വാല്മീകിയുടെ ദര്‍ശനം, വ്യാസന്റെ ജീവിതം, വ്യാസന്റെ സര്‍ഗതപസ്യ, കാളിദാസന്‍, കാളിദാസന്റെ വസന്തോത്സവം, ധര്‍മ്മരോഷവും പ്രേമസങ്കല്പവും, ത്രിശക്തികള്‍, ആത്മസമര്‍പ്പണത്തിന്റെ കവിത, ടാഗോറിന്റെ ജീവിതവീക്ഷണം, ടാഗോറിന്റെ പ്രതിഭ, സാഹിത്യശില്പിയായ നെഹ്‌റു തുടങ്ങിയ ലേഖനങ്ങള്‍.