(ഓര്‍മ്മക്കുറിപ്പുകള്‍)
എന്‍.ശ്രീകണ്ഠന്‍ നായര്‍
കൊല്ലം മഞ്ജുഷ എന്‍.ബി.എസ് 1975
പ്രമുഖ ആര്‍.എസ്.പി നേതാവും പാര്‍ലമെന്റംഗവുമായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായര്‍ തന്റെ അമ്മയെക്കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍. രണ്ടാം പതിപ്പാണിത്.