(നോവല്‍)
കെ.എം.തരകന്‍
എന്‍.ബി.എസ് 1973
പ്രശസ്ത നിരൂപകന്‍ കെ.എം.തരകന്‍ എഴുതിയ നോവല്‍. പഴയ നിയമത്തിലെ രുത്ത് എന്ന പുസ്തകത്തെ അവലംബിച്ച് എഴുതിയ കൃതി. ഒന്നാംപതിപ്പ് കോട്ടയം മലയാള മനോരമ 1965ല്‍ പ്രസിദ്ധീകരിച്ചു.