(നാടകം)
തോപ്പില്‍ ഭാസി
കോട്ടയം ഡി.സി 1980

തോപ്പില്‍ എഴുതിയ നാടകമാണ് കയ്യും തലയും പുറത്തിടരുത്. കെ.പി.എ.സിക്ക് വേണ്ടി എഴുതിയതാണിത്. നിരവധി വേദികളില്‍ ഇതു അവതരിപ്പിക്കപ്പെട്ടു.