കരിമ്പന്‍
(കവിതകള്‍)
ശ്രീധരന് ചെറുവള്ളൂര്‍
സുജിലി പബ്ലിക്കേഷന്‍സ് 2023
ജീവിതവൈവിധ്യങ്ങളെ നിവര്‍ന്നുനിന്ന് അഭിവാദ്യം ചെയ്യുന്ന കവിതകള്‍. സമരശക്തിക്കൊപ്പം സൗഹൃദങ്ങളുടെ ഹൃദ്യതയും ഇവയില്‍ ലാവണ്യാത്മകമായി സമന്വയിക്കുന്നു. അനീതിക്കെതിരെ രോഷാകുലമാവുകയും ബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ച് ആര്‍ദ്രമാവുകയും ചെയ്യുന്ന കവിതകള്‍ മാനവികതയുടെ സമരോത്സുകതയെ ചേര്‍ത്തുപിടിക്കുന്നു.
Leave a Reply