(കല)
ചുമ്മാര്‍ ചൂണ്ടല്‍
കേരള ഫോക്‌ലോര്‍ അക്കാദമി 1971
ചുമ്മാര്‍ ചൂണ്ടല്‍ എഴുതിയ കുമ്മാട്ടിയെക്കുറിച്ചുള്ള കൃതിയാണിത്. എം.ജി.എസ് നാരായണന്‍ അവതാരിക എഴുതിയിരിക്കുന്നു. ചിത്രങ്ങള്‍ സഹിതമാണ് കൃതി. കുമ്മാട്ടി എന്ന നാടന്‍ കലയെപ്പറ്റിയും അതിന്റെ പശ്ചാത്തല രൂപത്തെപ്പറ്റിയും ഒരു ഗവേഷണ പഠനമാണിത്.