(കഥകളി)
കലാമണ്ഡലം കേശവന്‍
സാ.പ്ര.സ.സംഘം 1973
കലാമണ്ഡലം കേശവന്‍ രചിച്ച കഥകളിയെപ്പറ്റിയുള്ള ഗ്രന്ഥമാണിത്. ഉള്ളടക്കം: കഥകളിയെപ്പറ്റി, പുറപ്പാട്, അണിയറയില്‍, വേഷമാതൃകകള്‍, ചുട്ടി-ചുണപ്പൂവ്, മുഖരചനയും നിറവും, അളുക്കുചെട്ടി കിരീടവും മേക്കപ്പുകളും, കഥകളിയുടെ കഥ, അരങ്ങത്തേക്ക്, തോടയവും പുറപ്പാടും, മേളപ്പദം തുടങ്ങിയവ. ഒപ്പം എം.കെ നായരുടെ അവതാരിക.