(നിരൂപണം)
മാമ്മന്‍ ഫിലിപ്പ്
തിരുവല്ല ക്രൈസ്തവ സാഹിത്യസമിതി 1980
മാമ്മന്‍ ഫിലിപ്പിന്റെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: ക്രൈസ്തവ കാവ്യങ്ങളിലൂടെ, മഹാകവി സൈമണ്‍, വിശ്വദീപത്തിലെ ആധ്യാത്മികത,
കാവ്യസങ്കീര്‍ത്തനം, മിഷനറിമാരും ഗദ്യസാഹിത്യവും.