(സിനിമ)
സിനിക്ക്
പാലക്കാട് ഉദയ 1959

എം.വാസുദേവന്‍ നായര്‍ എന്ന സിനിക്കിന്റെ കൃതി. 1951 മുതല്‍ 56 വരെ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ സമാഹരിച്ചത്. സിനിമ കാണല്‍, മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രതിഭ, ആസ്വാദകന്റെ വളര്‍ച്ച, ഇന്ത്യന്‍ ചലച്ചിത്രത്തിലെ നായകന്മാര്‍, വെള്ളിത്തിരയ്ക്കുപിന്നില്‍, വിനോദചിത്രങ്ങള്‍, സിനിമയിലെ പ്രേമരംഗങ്ങള്‍, മലയാള സിനിമയിലെ ചിരി, സിനിമയിലെ സാത്താന്‍, മലയാള ചലച്ചിത്രങ്ങളുടെ ഭാവി, ഇന്ത്യന്‍ സിനിമ എങ്ങോട്ട് തുടങ്ങിയ ലേഖനങ്ങള്‍.