ഞാന്‍ തെരഞ്ഞെടുത്ത എന്റെ ജീവിതം
(ആത്മകഥ)
പ്രൊഫ.മുസ്തഫാ കമാല്‍ പാഷ
ഐ.പി.എച്ച് ബുക്‌സ് 2022
ചരിത്രപണ്ഡിതന്‍, പ്രബോധകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമുഖമായിരുന്നു പ്രൊഫ. മുസ്തഫാ കമാല്‍ പാഷയുടെ ജീവിതം. രോഗശയ്യയിലായിരിക്കെ അദ്ദേഹംതന്നെ തന്റെ ജീവിതം ഓര്‍ത്തെടുക്കുകയാണ് ഈ ആത്മകഥയില്‍. പല അപൂര്‍വതകളുമുള്ള പ്രൊഫസര്‍ പാഷയുടെ സംഭവബഹുലമായ ജീവിതം ഒട്ടൊക്കെ അനാവരണം ചെയ്യുന്നുണ്ട് ഈ ആത്മകഥയില്‍. തയ്യാറാക്കിയത്: ഷാഹിന്‍ സി.എസ്
Leave a Reply