(ഇസ്ലാമിക ചിന്ത)
സൈഫുദ്ദീന്‍ കുഞ്ഞ് എസ്
ഐ.പി.എച്ച് ബുക്‌സ് 2022

വ്യക്തി, പ്രദേശം, സമൂഹം, രാഷ്ടം എന്നീ ഇടങ്ങളില്‍ തസവുഫ് ചെലുത്തിയ സ്വാധീനത്തേയും ഇസ്ലാം വ്യാപനത്തിനും മുസ്ലിം സ്വത്വസംരക്ഷണത്തിനും വേണ്ടി പൊരുതിയ വ്യത്യസ്ത സൂഫീ ചിന്താധാരകളേയും കുറിച്ചുള്ള പുസ്തകം.