തൂങ്ങിച്ചത്തവരുടെ ആത്മഭാഷണങ്ങള്‍
(നോവല്‍)
ഹസ്സന് നാസിര്‍
സൂര്യഗാഥ പബ്ലിഷേഴ്സ്, കൊച്ചി 2022
സത്യമോ മിഥ്യയോ എന്നു നിര്‍വചിക്കാനാകാത്ത ഭ്രമാത്മകലോകത്ത് സ്വന്തം ജീവിതം ഹോമിക്കുന്ന നിഷ്കളങ്കനും മനുഷ്യസ്നേഹിയുമായ യുവാവിന്റെ ജീവിതം പ്രമേയമായ നോവല്‍. വായന പൂര്‍ത്തിയാകുമ്പോള്‍ ആ ജീവിതം ആഴത്തിലുള്ള നടുക്കമായി അവശേഷിക്കുന്നു.
Leave a Reply