(കവിത)
പി.കെ.ഗോപി
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം 2022

മനസ്സില്‍ നിറയുകയും ചോര തിളപ്പിക്കുകയും ഹൃദയത്തെ ചലിപ്പിക്കുകയും ചെയ്യുന്ന കാവ്യാനുഭവം. ജടയില്‍നിന്നിറങ്ങി, സ്വച്ഛവും സുന്ദരവുമായ മനുഷ്യജീവിതത്തിലേക്ക് തിരിച്ചുവരാനാണ് ഈ കവിതകള്‍ ആഹ്വാനം ചെയ്യുന്നത്.