(നോവല്‍)
കോവിലന്‍
കോട്ടയം ഡി.സി 1979
കോവിലന്‍ എന്ന പി.വി.അയ്യപ്പന്റെ പ്രശസ്ത നോവലാണ് തോറ്റങ്ങള്‍. നിരവധി പതിപ്പുകള്‍ ഇറങ്ങി. പല അവാര്‍ഡുകളും നേടി. നരേന്ദ്രപ്രസാദിന്റെ ആസ്വാദനവും ഒപ്പം ചേര്‍ത്തിട്ടുണ്ട്.