(നോവല്‍)
കോവിലന്‍
കോഴിക്കോട് പൂര്‍ണ 1978
കോവിലന്‍ എന്ന പി.വി.അയ്യപ്പന്റെ പ്രശസ്ത നോവലാണ് ഹിമാലയം. പല പതിപ്പുകള്‍ ഇറങ്ങി. കല്പറ്റ ബാലകൃഷ്ണന്റെ ആസ്വാദനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.