(ബാലസാഹിത്യം)
സുധാംശു ചതുര്‍വേദി
തൃശൂര്‍ സുധാ പബ്ലിക്കേഷന്‍സ് 1973
സുധാംശു ചതുര്‍വേദിയുടെ കുട്ടികള്‍ക്കുള്ള കഥകളുടെ സമാഹാരമാണിത്. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ അവതാരിക.