ധര്‍മ്മാരാമം കവിത്വം
നിരൂപണം)
കെ.എം.തരകന്‍
തേവര ജനതാ ബുക്‌സ്റ്റാള്‍ 1973
കെ.എം.തരകന്റെ നിരൂപണകൃതിയാണ് ധര്‍മ്മാരാമം കവിത്വം. ഉള്ളടക്കം: കാവ്യത്തിന്റെ ജീവന്‍-മൂല്യബോധം, വടക്കന്‍പാട്ടുകളും ഗാഥാകാരനും, മണിപ്രവാള കാവ്യങ്ങള്‍, എഴുത്തച്ഛന്‍-മലയാള കവിതയുടെ പിതാവ്, രണ്ടു അനുഗൃഹീത കവികള്‍, മഹാകവി കുഞ്ചന്‍ നമ്പ്യാര്‍, നമ്മുടെ മികച്ച നാടകപ്രതിഭ, കേരളവര്‍മ്മയുടെ കാലം, എ.ആറും ഉള്ളൂരും, സൗന്ദര്യോപാസകനായ കവിമൂര്‍ധന്യന്‍, വിശ്വോത്തരനായ മലയാള കവി.
Leave a Reply