പീലിക്കണ്ണുകള്‍
(കവിത)
കലാമണ്ഡലം കേശവന്
കോട്ടയം ആര്യഗായത്രി 2003
കലാമണ്ഡലം കേശവന്റെ കവിതകളാണ് പീലിക്കണ്ണുകള്‍. എന്‍.കെ.ദേശത്തിന്റെ അവതാരിക. നാലുഭാഗങ്ങളാണ്. ഒന്നാംഭാഗത്തില്‍ സ്തുതിയും സ്മൃതിയും. രണ്ടാം ഭാഗത്തില്‍ ആശംസകള്‍, മൂന്നാം ഭാഗത്തില്‍ ഒറ്റശ്ലോകങ്ങള്‍. നാലില്‍ കത്തുകള്‍.
Leave a Reply