ഭീംസെന്‍ ജോഷി
(സംഗീതം)
അനില്‍കുമാര്‍ തിരുവോത്ത്
റെഡ് ചെറി ബുക്സ്, പേരാമ്പ്ര 2018
ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായനായ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള അക്ഷരതീര്ഥാടനം. ലോകമെങ്ങുമുള്ള ഹിന്ദുസ്ഥാനി സംഗീതസ്നേഹികളുടെ ഹൃദയത്തില്‍ പെയ്തിറങ്ങിയ ആ നാദപുത്രന്റെ കലയും ജീവിതവും ഈ പുസ്തകത്തില്‍ അനാവൃതമാകുന്നു.
Leave a Reply