(ലേഖന സമാഹാരം)
വി.ടി.വാസുദേവൻ
എസ്.പി.സി.എസ് 2022

നിളാതീരത്ത് വളർന്നുവന്ന ഒരു സാംസ്‌കാരിക ജീവിതത്തിന്റെ നേരനുഭവങ്ങൾ. കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം വഹിച്ച വി.ടി.ഭട്ടതിരിപ്പാട് എന്ന ചരിത്രപുരുഷന്റെ ജീവിതവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള അനുഭവങ്ങളുടെ തീക്ഷ്ണതയുള്ള ലേഖനങ്ങൾ.