(കവിത)
മാധവിക്കുട്ടി
ആലപ്പുഴ ഫേബിയന്‍ ബുക്‌സ് 2004
മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് കവിതകളുടെ പരിഭാഷ. 43 കവിതകളാണിതില്‍. കെ.പി.നിര്‍മല്‍കുമാര്‍, കെ.വി.തമ്പി, ചെറുകുന്നം പുരുഷോത്തമന്‍, ജി.ദിലീപന്‍ എന്നിവരുടെ പരിഭാഷ.