(ഓര്‍മക്കുറിപ്പ്)
ഒ.കെ.ജോണി
ബാഷോ ബുക്‌സ് 2022
സ്വന്തം ജീവിതത്തെയും കാലത്തെയും പ്രകാശമാനമാക്കിയ ചില സവിശേഷ വ്യക്തിത്വങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍. മൃണാള്‍സെന്‍ മുതല്‍ സ്വാമി ആനന്ദതീര്‍ഥന്‍ വരെയുള്ള വലിയ മനുഷ്യരുമായുള്ള ഇടപഴകല്‍ തനിക്ക് നല്‍കിയ ആഹ്ലാദാനുഭവങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.