(പഠനം)
ചന്ദ്രസേനന്‍ മിതൃമ്മല
മെലിന്‍ഡ ബുക്‌സ്, തിരുവനന്തപുരം 2022

സാഹിത്യത്തിന്റെയും ഇന്ദ്രജാലത്തിന്റെയും സവിശേഷ സിദ്ധികളെ സമഞ്ജസമായി മേളിപ്പിക്കാനും അതിനെ എഴുത്തിന്റെ ഒരു ചൈതന്യ മേഖലയാക്കി മാറ്റാനും കഴിഞ്ഞ കൃതി. സാഹിത്യവും ജീവിതവുമടങ്ങുന്ന വിവിധ മേഖലകളുടെ സവിശേഷമായി ചേര്‍ത്തുവയ്ക്കലുകളും അവയുളവാക്കുന്ന ദൃശ്യതകളും കൈപകരുന്ന ആന്തരിക പ്രത്യയങ്ങളും അവയുടെ സൂക്ഷ്മവായനകളുംകൊണ്ട് സമ്പന്നമായ കൃതി.