(കവിത)
അരുണ്‍കുമാര്‍ അന്നൂര്‍
പ്രഭാത് ബുക് ഹൗസ് 2022

അനുഭവത്തിന്റെ ആതിര പൂക്കുന്ന കവിതകള്‍. ആസ്വാദകനെ ധ്യാനമൂര്‍ച്ഛയിലേക്കും അവിടെ നിന്ന് സ്വാനുഭവങ്ങളിലേക്കും നയിക്കുന്ന കാലപ്രവാഹമാണ് ഓരോ കവിതയും.