(നിരൂപണം)
മാമ്മന്‍ ഫിലിപ്പ്
തിരു.ചിന്ത 1980
മാമ്മന്‍ ഫിലിപ്പിന്റെ നിരൂപണകൃതിയാണ് ഇത്. സിഡ്‌നി ഫിങ്കിള്‍സ്‌റ്റെന്‍, അഡോള്‍ഫ് വാസ്‌ക്വെസ്, സ്റ്റീഫന്‍ മൊറോവ്‌സ്‌കി എന്നിവരുടെ
ലേഖനങ്ങളുടെ പരിഭാഷ.