(നോവലെറ്റ്)
കെ.പി.സുധീര
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018

പ്രണയകലഹം, പ്രണയാതുരം, പ്രണയതാരകം എന്നിങ്ങനെ പ്രണയത്തിന്റെ തീക്ഷ്ണമായ മൂന്ന് അനുഭവലോകങ്ങളിലൂടെ കടന്നുപോകുന്നതാണ് കെ.പി.സുധീരയുടെ പ്രണയ നോവലെറ്റുകള്‍. പ്രണയംകൊണ്ട് ജീവിതം പുതുക്കിപ്പണിയാമെന്ന പ്രത്യാശയാണ് എഴുത്തുകാരി ഇതില്‍ പങ്കുവയ്ക്കുന്നത്.