(സംസ്‌കൃത നാടകം)
ശൂദ്രകന്‍
പരിഭാഷ : പി.വിശ്വനാഥന്‍
പരിധി പബ്ലിക്കേഷന്‍സ് 2024
കാളിദാസനു മുമ്പ് ജീവിച്ചിരുന്ന ശുദ്രകന്റെ വിഖ്യാതനാടകം. മനുഷ്യാവസ്ഥയുടെ ശിരോലിഖിതമാണീ നാടകം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്‌കൃതത്തില്‍ വിരചിതമായ മൃച്ഛകടികം ഓരോ കാലത്തും ഓരോ ദേശത്തും മനുഷ്യമനസ്സിന്റെ കനല്‍ക്കാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ശോഭകെടാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തമായിത്തീരുന്നത്. മനുഷ്യവികാരങ്ങള്‍ സംഘര്‍ഷഹേതുവാകുന്ന സംസ്‌കൃതനാടകത്തിന്റെ മനോഹരമായ വിവര്‍ത്തനം.