മൊയ്തു പടിയത്തിന്റെ നോവലുകള്‍
(നോവല്‍)
മൊയ്തു പടിയത്ത്
ജനപ്രിയ നോവലിസ്റ്റ് മൊയ്തു പടിയത്തിന്റെ നിരവധി നോവലുകള്‍ ശ്രദ്ധേയങ്ങളാണ്. അവയില്‍ ചിലത് ഇതാണ്: അനശ്വര സമ്മാനം (എന്‍.ബി.എസ് 1979), അമൃത് (ചമ്പക്കുളം ബി.കെ.എം 1977), അല്ലാഹു അക്ബര്‍ (ആലപ്പുഴ ശ്രീകൃഷ്ണവിലാസം 1979), ഉയിര്ത്തെഴുന്നേല്പ് (കൊടുങ്ങല്ലൂര്‍ കേരള 1978), തലാഖ് (കുന്നംകുളം എച്ച്.ആന്റ്സി 1977), താന്തോന്നി അന്തപ്പന് (തൃശൂര്‍ അമീന് 1979), തേന്‍കനി (കോട്ടയം സഖി 1976), ദുര്‍ഗ (തൃശൂര്‍ ആമീന്‍ 1980), ധ്രുവസംഗമം (തൃശൂര്‍ കറന്റ് 1980), പാടാന്‍ കൊതിച്ച പൂങ്കുയില്‍ (സാ.പ്ര.സ.സംഘം 1979), മകള്‍ക്ക് അമ്മ ആര് (കോട്ടയം പ്രിയംവദ 1977), മഞ്ഞുതുള്ളി (കോട്ടയം സഖി 1976), മിസ്സ (കൊച്ചി സി.ഐ.സി.സി 1976), മുഖങ്ങള്‍ മുഖമുദ്രകള്‍ (1976), മുന്തിരിപ്പഴം (കുന്നംകുളം എച്ച് ആന്റ് സി 1976), യുദ്ധം (എന്‍.ബി.എസ് 1979), രണ്‍ജിത്ത് (കുന്നംകുളം എച്ച്.ആന്റ്സി 1976), ശുഭതാരം (തൃശൂര്‍ കറന്റ് 1980), സുബര്‍ക്കത്തിലെ ഹൂറി (എന്‍.ബി.എസ് 1980), റാഗിംഗ് (കൊടുങ്ങല്ലൂര്‍ 1979).
Leave a Reply