(നിരൂപണങ്ങള്‍)
വിജയാലയം ജയകുമാര്‍
എന്‍.ബി.എസ്

പ്രമുഖ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി നടത്തിയ പഠനം. കേരള സര്‍വകലാശാലയില്‍ ഡി.ലിറ്റ് ബിരുദത്തിന് സമര്‍പ്പിച്ച പ്രബന്ധം. എസ്.ഗുപ്തന്‍ നായരുടെ അവതാരിക.