ലോക്ഡൗണ്‍ കാലത്തെ കവിതകള്‍
(കവിത)
മുണ്ട്യാടി ദാമോദരന്‍
ഭാഷാശ്രീ പുസ്തക പ്രസാധകസംഘം 2021
വ്യക്തിപരമായ കേവലാനുഭൂതിക്കപ്പുറം സമൂഹജീവി എന്ന നിലയ്ക്കുള്ള മനുഷ്യന്റെ ഉക്ണ്ഠയാണ് ഈ കവിതകളിലെ പ്രമേയം. ലോക്ഡൗണ്‍ കാലത്തെ വിഹ്വലതകള്‍ ആവിഷ്കരിക്കുന്നു. വിവേകവും പൗരബോധവും എഴുത്തില്‍ തെളിയുന്നു.
Leave a Reply