(കവിത)
അടുതല ജയപ്രകാശ്
ഉപമാനം ബുക്‌സ്, കൊല്ലം 2021

പുതിയ കാലത്ത് കവികള്‍ തിരുത്തല്‍ ശക്തിയായി മാറണമെന്ന ഓര്‍മപ്പെടുത്തലുകളാണ് ചുവരെഴുത്തിലെ ഓരോ കവിതകളും തുറന്നുപറച്ചിലിന്റെ രീതികളാണ് സ്വീകരിച്ചിട്ടുള്ളത്. സത്യം അപ്രിയവും അരുചികരവും ആവുമ്പോള്‍ അവിടെ നിര്‍ഭയം നേരു വിളച്ചുപറയുന്ന കവിതകള്‍.