പരിഭാഷ:
എം. ഗംഗാധരന്‍

എം. ഗംഗാധരന്‍ മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്ത കൃതിയാണ് വസന്തത്തിന്റെ മുറിവ്. വിവര്‍ത്തനസാഹിത്യത്തിനുള്ള 1998ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഈ കൃതിക്കായിരുന്നു.