(യാത്രാവിവരണം)
രാഹുല്‍ സംകൃത്യായന്‍

പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുല്‍ സംകൃത്യായന്‍ എഴുതിയ വോള്‍ഗ സെ ഗംഗ എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോള്‍ഗ മുതല്‍ ഗംഗ വരെ. ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചത് ഇ .കെ.ദിവാകരന്‍ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.