വാടിവാസല്‍
(കഥ)
പി.സു.ചെല്ലപ്പ
വീസി ബുക്‌സ് 2022
കാളകളുമായി മല്‍പ്പിടിത്തം നടത്തുന്ന കായികവിനോദമായ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ തമിഴില്‍ എഴുതപ്പെട്ട ആദ്യത്തെ കഥയാണിത്. ഒരു പ്രത്യേക പ്രദേശത്തെ സംസാരഭാഷയില്‍ പൂര്‍ണമായി എഴുതപ്പെട്ട ഈ കഥ മലയാളത്തിലേക്ക് മൊഴിമാറ്റിയത് ഡോ.മിനിപ്രിയ.ആര്‍.
Leave a Reply