(രാമായണ പഠനം)
ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍
ബോധി 2022

രാമായണ സംബന്ധിയായ പതിനഞ്ച് സൂക്ഷ്മ പഠനങ്ങളുടെ സമാഹാരം. രാമായണത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്കിടയിലുള്ള പലതരം വിശ്വാസങ്ങളെ യുക്തിപൂര്‍വം വിശദീകരിക്കാനും പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നു.