(ജീവചരിത്രം)
സാദിഖ് അന്‍വാരി
ഐ.പി.എച്ച്. ബുക്‌സ്

തിരുനബിയുടെ ജീവിതം കണ്‍കുളിര്‍ക്കെ കാണുകയും സ്വന്ത്വംജീവിതം കൊണ്ട് ചരിത്രമെഴുതുകയും ചെയ്ത വിശ്വാസിനികളുടെ കഥ. വായനാസുഖം പകരുന്ന രചന.