(ജീവചരിത്രം)
സയ്യദ് സലാഹുദ്ദീന്‍ ബുഖാരി
ഐ.പി.എച്ച്. ബുക്‌സ്

റസൂലിന്റെ കരള്‍ കനികളായ മക്കളെക്കുറിച്ച് ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം. കഥപോലെ വായിച്ചു പോകാവുന്ന ശൈലി.