വി.ആര്.കൃഷ്ണയ്യരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍
(ലേഖന സമാഹാരം)
ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍
ഹരിതംബുക്സ്-തായാട്ട് പബ്ലിക്കേഷന്‍സ് 2022
ഒരു ജീവിതകാലം മുഴുവന്‍ നീതിക്കും നിയമത്തിനും വേണ്ടി ഉഴിഞ്ഞുവച്ച വ്യക്തി, മനുഷ്യാവകാശലംഘനങ്ങളാല്‍ ഒരു ജനതയ്ക്ക് അടിപതറിയപ്പോഴൊക്കെ അവരോടാപ്പംനിന്ന് വീറോടെ പൊരുതിയ മനുഷ്യസ്നേഹി, ഒരു ജനതയുടെ ഭാവിഭാഗധേയം നിര്‍ണയിച്ച മഹാപ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെയും ഭാഗഭാക്കായ ജനനേതാവ്, പ്രഭാഷകന്‍-ഇതെല്ലാം ചേര്‍ന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍. അദ്ദേഹത്തിന്റ വിവിധ ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍.
Leave a Reply