വ്യക്തിമുദ്രകള്‍
(ഉപന്യാസങ്ങള്‍)
എം.എസ്.ചന്ദ്രശേഖര വാരിയര്‍
സാ.പ്ര.സ.സംഘം 1973
വിവിധ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കത്തില്‍ ചിലത്: സത്യനികേതനത്തിലെ തപസ്വി, പൂവായ് പിറക്കാന്‍ കൊതിച്ച കവി, തകഴിയിലെ തകഴി, നൃത്തരംഗത്തെ കുലഗിരി, ഒരു ജീനിയസ്, ജീവിതത്തെ എഴുത്താക്കിമാറ്റിയ എഴുത്തുകാരന്, പ്രഭാഷണ മാന്ത്രികന്, സമരാസക്തനായ ഗവേഷകന്, കവിയും നടനുമായ നാടകകൃത്ത്, കൊടുമുടി കയറിയ സുറിയാനിക്കാരന്, ഗൂഢാര്‍ഥ കവിയായ കുഞ്ഞിരാമന് നായര്‍.
Leave a Reply