(ഉപന്യാസങ്ങള്‍)
സി.കെ.ചന്ദ്രശേഖരന്‍ നായര്‍
എന്‍.ബി.എസ് 1971
സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കത്തില്‍ ചിലത്: ഗദ്യമുക്തകങ്ങള്‍, അത്യാധുനിക കവിത, ഛായാവാദം-ഹിന്ദിയിലെ ഒരു കവിതാ പ്രസ്ഥാനം, ഉള്ളൂരിന്റെ നിരൂപണം, വടക്കന്‍പാട്ടുകള്‍-ഒരാസ്വാദനം, മലയാളത്തിലെ വിപ്ലവകാരികള്‍.