ശാസ്ത്രം ചരിത്രത്തില്‍
(ശാസ്ത്രം)
ജോണ്‍ ഡെസ്മണ്ട് ബെര്‍ണല്‍
ജോണ്‍ ഡെസ്മണ്ട് ബെര്‍ണലിന്റെ സയന്‍സ് ഇന്‍ ഹിസ്റ്ററി എന്ന പുസ്തകത്തിന്റെ പരിഭാഷയാണിത്. എം.സി. നമ്പൂതിരിപ്പാട് നടത്തിയ മലയാള തര്‍ജമ. വിവര്‍ത്തനസാഹിത്യത്തിനുള്ള 2002ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള പാരസ്പര്യബന്ധത്തിന്റെ ചരിത്രത്തെ മുഴുവനായി അപഗ്രഥിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഇത്. നാലു ഭാഗങ്ങളാണ് ഇതിനുള്ളത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leave a Reply