ശ്രീചിത്രയുഗം
(ചരിത്രം)
എം.കെ. കേശവന് ചാന്നാര്‍
കൊല്ലം വി.വി മുദ്രണം 1928
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിനെയും അദ്ദേഹത്തിന്റെ കാലത്തെയും പറ്റി പലര് എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചത്. കെ.ആര് കൃഷ്ണപിള്ള, ജി.രാമകൃഷ്ണപിള്ള, ഇ.പി.വര്‍ഗീസ്, പി.എസ്.മുഹമ്മദ്, മഞ്ചേരി രാമകൃഷ്ണയ്യര്‍, മന്നത്തു പത്മനാഭപിള്ള, ആര്.ഈശ്വരപിള്ള, പി.അനന്തന്‍പിള്ള, കല്ലൂര്‍ നാരായണപിള്ള, വെണ്ണിക്കുളം തുടങ്ങിയവരാണ് ലേഖകര്‍.
Leave a Reply